Share this Article
KERALAVISION TELEVISION AWARDS 2025
രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയില്‍ രണ്ടാംസ്ഥാനത്തേക്ക് ഉയര്‍ന്ന് കേരളവിഷന്‍
വെബ് ടീം
posted on 11-09-2023
1 min read
KERALAVISION IN SECOND POSITION OF RURAL FTTH CONNECTIONS IN INDIA

ന്യൂഡൽഹി: രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയില്‍ കേരളവിഷന്‍ രണ്ടാം സ്ഥാനത്ത്.ഇന്ത്യയിലെ റൂറൽ മേഖലയിലെ കണക്ഷനിലാണ്  കേരളവിഷൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ആണ് ഒന്നാം സ്ഥാനത്ത്. ആന്ധ്ര പ്രദേശ് ഫൈബർ ലിമിറ്റഡ്, റെയിൽ ടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയാണ്  മൂന്നും നാലും സ്ഥാനത്ത് .


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories