രാജ്യത്ത് കൊവിഡിന് ശേഷം കൂടുതല്‍ കൂടുതല്‍ ആളുകള്‍ യുപി ഐ പേയ്‌മെന്റുകളിലേക്ക് മാറിയതിനാല്‍ യുപിഐയുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ കേസുകള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളുടെ ചൂതാട്ടവുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നത്.