മെറ്റ അവതരിപ്പിച്ച പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സിനെതിരെ ഭീഷണിയുമായി ട്വിറ്റര്‍. ത്രഡ്‌സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് ട്വിറ്ററിന്റെ അഭിഭാഷകന്‍ അലക്സ് സ്പിറോ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്ത് അയച്ചു.
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ