Share this Article
News Malayalam 24x7
പണമിടപാട് രംഗത്തേക്ക് ആപ്പിള്‍ പേ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍
വെബ് ടീം
posted on 26-06-2023
1 min read
Apple is Preparing to launch Apple Pay In India

ഗൂഗിള്‍ പേ, ഫോണ്‍ പേ, പേ ടിഎം തുടങ്ങിയ കമ്പനികള്‍ വാഴുന്ന ഇന്ത്യയുടെ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേക്ക് ആപ്പിള്‍ പേ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായി ആപ്പിള്‍ ചര്‍ച്ച നടത്തി.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories