ടെക് മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് കാരണം മെയ് മാസത്തില്‍ ജോലിപോയത് 4000 പേര്‍ക്കെന്ന് റിപ്പോര്‍ട്ട്. ബിസിനസ് ഇന്‍സൈഡര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ