Share this Article
Union Budget
ആക്സിയം 4 ദൗത്യം ഇന്ന്
Axiom 4 Mission Today

കാത്തിരിപ്പിനൊടുവില്‍ ശുഭാംശു ശുക്ലയുടെയും സംഘത്തിന്റെയും ബഹിരാകാശയാത്ര ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.01ന് ആക്‌സിയം നാല് ദൗത്യം വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. നാളെ വൈകീട്ട് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തും. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടക്കുക. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ തയ്യാറെടുപ്പിലെ കാലതാമസം, മോശം കാലാവസ്ഥ, ദ്രാവക ഓക്‌സിജന്‍ ചോര്‍ച്ച, ബഹിരാകാശ നിലയത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ സാങ്കേതിക തകരാര്‍ തുടങ്ങിയ പ്രശ്നങ്ങളാലാണ് ഓരോ തവണയും ദൗത്യം മാറ്റി വയ്ക്കേണ്ടിവന്നിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories