Share this Article
KERALAVISION TELEVISION AWARDS 2025
പുതിയ വെളിപ്പെടുത്തലുമായി ടെക് ഭീമന്‍ ആപ്പിളിന്റെ സിഇഒ ടിം കുക്ക്
വെബ് ടീം
posted on 08-06-2023
1 min read
Apple CEO Tim Cook reveals he uses ChatGPT

പുതിയ വെളിപ്പെടുത്തലുമായി ടെക് ഭീമന്‍ ആപ്പിളിന്റെ സിഇഒ ടിം കുക്ക്. ജീവനക്കാര്‍ ചാറ്റ്ജിപിടി ഉപയോഗിക്കരുതെന്ന ആപ്പിളിന്റെ സര്‍ക്കുലര്‍ നിലനില്‍ക്കെ താന്‍ ചാറ്റ്ജിപിടി ഉപയോഗിക്കാറുണ്ടെന്നാണ് കുക്കിന്റെ വെളിപ്പെടുത്തല്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories