കൊച്ചി കളമശ്ശേരിയിലെ കൂട്ടബലാത്സഗ കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കേസിലെ രണ്ടാം പ്രതിയായ ശരണ്യയെയും നാലാം പ്രതി ജിതിനെയുമാണ് വയനാട്ടില്‍ നിന്ന് അന്വേഷണ സംഘം പിടികൂടിയത്.