Share this Article
News Malayalam 24x7
Watch Video പശുവിനെ കടുവ കൊന്ന സംഭവം; പ്രതിഷേധം ശക്തം
Local Protest Follows Wildlife Incident Involving Livestock

ഇടുക്കി മൂന്നാര്‍ അപ്പര്‍ സെവന്‍മലയില്‍ പശുവിനെ കടുവ കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ മേയാന്‍ വിട്ട പശുവിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കടുവ ആക്രമിച്ച് കൊന്ന നിലയില്‍ പശുവിനെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്തെ തൊഴിലാളികള്‍ പ്രതിഷേധിക്കുകയായിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories