Share this Article
News Malayalam 24x7
Watch Video ആകാശവാണി ഭവനിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തു
Legal Proceedings Initiated Following Incident at Akashvani Bhawan

മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ആകാശവാണി ഭവന് മുന്നില്‍ നടത്തിയ സമരത്തില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കള്‍ക്കെതിരെ കേസ്. ആകാശവാണി ഭവനില്‍ അതിക്രമിച്ച് കയറിയെന്ന് കാണിച്ചുള്ള പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസ് എടുത്തത്. അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. 1.45 ന് ജന്‍പഥ് റോഡില്‍ എത്താന്‍ എം പിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിര്‍ദേശം നല്‍കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories