തൃശൂര്‍ നാട്ടിക ടോള്‍ പ്ലാസയില്‍ പ്രതിഷേധം. ടോള്‍ പിരിവ് നടത്താനുള്ള കമ്പനിയുടെ നീക്കം യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഗേറ്റുകള്‍ തുറന്നു വാഹനങ്ങള്‍ കടത്തിവിട്ടും ക്യാമറകളും സ്‌കാനിംഗ് മെഷീനുകളും മറച്ചുപിടിച്ചുമായിരുന്നു പ്രതിഷേധം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ