സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനും റിയാസിനും എതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി. ഇ ഡി ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.പ്രാഥമികം അന്വേഷണം വേണമെന്ന സര്‍ക്കാര്‍ നിലപാട് തള്ളി.ഉത്തരവ് കെ.എം ഷാജഹാന്റെ ഹര്‍ജിയില്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ