Share this Article
News Malayalam 24x7
Watch Video പ്രതിഷേധച്ചൂടിൽ ഡൽഹി; പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടേക്കും
Delhi Political Developments

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതിഷേധം നാലം ദിനത്തിലേക്ക്. ഇന്നലെ നടന്ന ഇന്ത്യ സഖ്യത്തിന്റെ രാജ്ഘട്ട് മാര്‍ച്ചില്‍ ശക്തമായ ജനരോക്ഷമാണ് രാജ്യതലസ്ഥാനത്ത് അലയടിച്ചത്. തുടര്‍ സമരത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കള്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ടേക്കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എം പിമാരുടെ ഒപ്പുകള്‍ ശേഖരിച്ച നിവേദനം നല്‍കാനാണ് നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories