Share this Article
ദീപാവലി സ്പെഷ്യൽ: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്
train

ദീപാവലി പ്രമാണിച്ച് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് അനുവദിച്ചു. നവംബര്‍ 6ന് ആണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക. വൈകിട്ട് 4.40ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. ശനിയാഴ്ച രാവിലെ 10.30ന് ബെംഗളൂരുവില്‍ എത്തും. സേലം, പാലക്കാട്, കോട്ടയം വഴിയാണ് സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് മടക്ക യാത്ര. ഞായറാഴ്ച രാവിലെ 6 മണിക്ക് ബെംഗളൂരുവില്‍ എത്തും. അപ്പോള്‍ ദീപാവലി പ്രമാണിച്ച് നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article