Share this Article
ഗതിനിര്‍ണയ ഉപഗ്രഹം NVS-03 ഐഎസ്ആര്‍ഒ നാളെ വിക്ഷേപിക്കും
ISRO to Launch Navigation Satellite NVS-03 Tomorrow

ഗതിനിര്‍ണയ ഉപഗ്രഹം NVS-03 ഐഎസ്ആര്‍ഒ നാളെ വിക്ഷേപിക്കും. രാത്രി 11.51 ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സേവനങ്ങള്‍ക്കും കപ്പലുകള്‍,ട്രെയിനുകള്‍, വാഹനങ്ങള്‍, എന്നിവയുടെ ഗതിനിര്‍ണയം വര്‍ധിപ്പിക്കലും ലക്ഷ്യമിട്ടാണ് വിക്ഷേപണം. GSLV-F18 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ISRO യുടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ ദൗത്യമാണ് നാളത്തേത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories