Share this Article
News Malayalam 24x7
ബഹിരാകാശത്ത് പുതുവത്സരം ആഘോഷിച്ച് സുനിത വില്യംസ്
 Sunita Williams Celebrates New Year in Space

ബഹിരാകാശത്ത്  16 -ാം തവണത്തെ  പുതുവത്സരം ആഘോഷിക്കുകയാണ് സുനിത വില്യംസ്.  ബഹിരാകാശത്ത് സുനിത ഉള്‍പ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവര്‍ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവുമാണ്  കാണുന്നുത്. 

2025 ജനുവരി ഒന്നിലേക്ക് കാലചക്രം കറങ്ങിയെത്തുമ്പോള്‍ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ  നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് 16 തവണ പുതുവത്സരം ലഭിക്കും. 2025 മാര്‍ച്ചില്‍ സുനിത ഭൂമിയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories