Share this Article
News Malayalam 24x7
തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; 4 സഹോദരങ്ങള്‍ കസ്റ്റഡിയില്‍
Tirur Stabbing Case: Four Brothers Taken into Custody for Youth's Murder

മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ നാല് സഹോദരങ്ങള്‍ കസ്റ്റഡിയില്‍. വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇന്നലെയാണ് തിരൂര്‍ കട്ടിളപ്പള്ളി സ്വദേശി തുഫൈല്‍ കൊല്ലപ്പെട്ടത്. തുഫൈലിന്റെ സുഹൃത്തിന് പ്രതികള്‍ പണം നല്‍കാനുണ്ട്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories