പരപ്പനങ്ങാടി: സമ്മർ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. 10കോടി രൂപ സമ്മാനമടിച്ചത് പരപ്പനങ്ങാടി സ്വദേശി എൻ വി പത്മനാഭന്. ടിക്കറ്റ് പരപ്പനങ്ങാടി എസ് ബി ഐ ശാഖയിൽ കൈമാറി. ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്.
ലോട്ടറി അടിച്ച കാര്യം അറിഞ്ഞത് ഇന്നലെയാണെന്ന് പത്മനാഭൻ പറഞ്ഞു. ജോലിക്ക് പോകുന്നതിനിടെ പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ടിക്കറ്റ് എടുത്തത്.