Share this Article
News Malayalam 24x7
30 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
വെബ് ടീം
1 hours 21 Minutes Ago
2 min read
LOTTERY

തിരുവനന്തപുരം:30 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ.

കണ്ണൂരിൽ മുത്തു ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്ക്.

രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേർക്ക്

TA 957486


TB 642974


TC 810428


TD 305900


TE 328611


TG 805847


TH 902375


TJ 150990


TK 375661


TL 888018


TA 300530


TB 439962


TC 952340


TD 279706


TE 970611


TG 355002


TH 192282


TJ 978616


TK 976006


മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേർക്ക്


TA 190509


TB 342811


TC 790518


TD 391100


TE 574804


TG 132958


TK 117233


TL 214267


TA 398143


TB 884286


TC 429837


TD 539041


TE 683330


TG 971190


TH 838226


TJ 484920


TK 540538


TL 340163


നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം 10 പേർക്ക്


TA 369775


TB 558547


TC 278059


TD 905827


TE 594498


TG 136478


TH 410444


TJ 308307


TK 757590


TL 206074


അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേർക്ക്


TA 848952


TB 111460


TC 595357


TD 339006


TE 708462


TG 120016


TH 856481


TJ 184151


TK 826615


TL 914962


ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 500 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.ഓണം ബംപര്‍ വില്‍പ്പനയില്‍ ലോട്ടറി വകുപ്പ് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നു. 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. ബംപര്‍ ടിക്കറ്റുകള്‍ ഇപ്പോഴും ലോട്ടറി കടകളില്‍ ലഭ്യമാണെങ്കിലും സര്‍ക്കാരിന്റെ കൈവശം ഒന്നുപോലുമില്ല.

450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്. ഒന്നാം സമ്മാനത്തുക 30 കോടിയെന്ന റെക്കോഡും ഇത്തവണയുണ്ട്. കഴിഞ്ഞ വര്‍ഷം 75 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് വിതരണം ചെയ്തത്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും.

അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കാണ് ലഭിക്കുക. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ടിക്കറ്റ് വില 500 രൂപയാണ്.ലോട്ടറി വകുപ്പില്‍ നിന്നും ഹോള്‍സെയില്‍ ഏജന്റുമാരില്‍ നിന്നും ചില്ലറ വില്‍പ്പനക്കാര്‍ വാങ്ങിയ ബാക്കിയുള്ള ടിക്കറ്റുകളും വൈകാതെ പൂര്‍ണമായി വിറ്റഴിയുമെന്നാണ് കണക്കാക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories