Share this Article
News Malayalam 24x7
PSC പരീക്ഷാ ക്രമക്കേട്; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തും Watch Video
Kerala PSC Exam Irregularities

പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷണ സംഘത്തെ വിപുലപ്പെടുത്തും. ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന പരീക്ഷയില്‍ പി.എസ്.സി ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയതായും അന്വേഷണസംഘം കണ്ടെത്തി. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ നീക്കം. പി.എസ്.സി യുടെ മറ്റ് പല പരീക്ഷകളിലും നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 90 പരാതികളാണ് ഇതുവരെ ലഭിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories