Share this Article
News Malayalam 24x7
പുനര്‍ജനി കേസ് അവസാനിപ്പിച്ചു; മുഖ്യമന്ത്രിക്ക് ക്ലീന്‍ചീട്ട് Watch Video
 Clean Chit Given to VD Satheesan in Vigilance Probe

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീന്‍ ചിറ്റ് അദ്ദേഹത്തിനെതിരെ തെളിവുകളൊന്നുമില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സതീശനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories