പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം പൊളിയുന്നു. പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര സഹ മന്ത്രി ജയന്ത് ചൗധരിയുടെതാണ് മറുപടി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ