Share this Article
News Malayalam 24x7
Watch Video തൃഷക്ക് എതിരായ മോശം പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
Udhayanidhi Stalin Arrested

നടി തൃഷയ്ക്കെതിരായ ദ്വയാര്‍ഥ പരാമര്‍ശത്തില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തു. തഞ്ചാവൂര്‍ പൊലീസാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. മുന്‍കൂര്‍ ജാമ്യം തേടി ഉദയനിധി സ്റ്റാലിന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ഉദയനിധിയെ കയറ്റിയ വാഹനം DMK പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസും DMK പ്രവര്‍ത്തകരുമായി തമ്മിൽ ഉന്തും തള്ളുമുണ്ടായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories