വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്ലില്‍ ഇളവിന് തയ്യറായി കേന്ദ്ര സര്‍ക്കാര്‍. ലൈസന്‍സ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന വിവാദ വ്യവസ്ഥയില്‍ മുന്‍കാല പ്രബാല്യം ഒഴിവാക്കാനാണ് നീക്കം. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചു.