Share this Article
News Malayalam 24x7
Watch Video കുതിരാൻ തുരങ്കമുഖം ബലപ്പെടുത്താൻ ശുപാർശ ചെയ്യുമെന്ന് വിദഗ്ധ സമിതി
Expert Committee to Recommend Strengthening Kuthiran Tunnel Entrance

കുതിരാൻ തുരങ്കമുഖം ബലപ്പെടുത്താൻ ശുപാർശ ചെയ്യുമെന്ന് വിദഗ്ധ സമിതി. തുരങ്കമുഖത്തെ മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.വിദഗ്ധസമിതി ഇന്ന് കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. തുരങ്കമുഖത്ത് മണ്ണ് ഇളകി മാറാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories