ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടക്കും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല.ഇത് ഗുണ്ടകളുടെ നാട് അല്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എല്ലാ സിസ്റ്റത്തെയും വെല്ലുവിളിക്കുന്ന ഗുണ്ടയ്ക്ക് ഇതാകും അനുഭവം.ജനങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ ഗുണ്ടകളെയും നിലയ്ക്ക് നിര്‍ത്താന്‍ ഗവണ്‍മെന്റ് പ്രതിജ്ഞബദ്ദമാണും രമേശ് ചെന്നിത്തല പറഞ്ഞു..