പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തിന് എത്തിയ വാഹനത്തിന് പിഴയിടാക്കിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഗതാഗതമന്ത്രി സി പി ജോണ്‍. ഉള്ള അധികാരം അമിതമായി ഉപയോഗിക്കുന്നതിന്റെ ചീത്ത ഉദാഹരണമാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ