കെ ഡിസ്‌കില്‍ നിന്ന് കുടുംബശ്രീ പുറത്ത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. കമ്മ്യൂണിറ്റി അംബാസഡര്‍ സംവിധാനവും ജില്ലാ തലത്തിലെ പ്രോഗ്രാം മാനേജര്‍മാരുടെ സേവനവും അവസാനിപ്പിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ