തിയ അധ്യക്ഷന്‍ വൈകുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കെപിസിസി നേതൃത്വവും നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫും. തലസ്ഥാനത്തുള്ളപ്പോള്‍ മന്ത്രി കൂടിയായ സണ്ണി ജോസഫ് കൂടുതല്‍ സമയം ഇന്ദിരാ ഭവനില്‍ തങ്ങാനാണ് തീരുമാനം. അതേ സമയം കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം സെപ്റ്റംബര്‍ 3 ന് ചേരും. ഭാരവാഹി, എക്‌സിക്യൂട്ടീവ് യോഗങ്ങളും വിളിക്കും.