പത്തനംതിട്ട കോഴഞ്ചേരിയിലെ റിസോര്‍ട്ട് ജീവനക്കാരി ദില്‍ഷയെ കൊലപ്പെടുത്തിയത് പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യം മൂലെന്ന് പ്രതി ജിത്തുവിന്റെ മൊഴി. ഒരു വര്‍ഷത്തിലേറെ ദില്‍ഷയുമായി പ്രണയത്തില്‍ ആയിരുന്നു. എന്നാല്‍ ദില്‍ഷ പിന്മാറിയതോടെ ചതിക്കപ്പെട്ടുവെന്ന് തോന്നലുണ്ടായെന്നും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് ജിത്തുവിന്റെ മൊഴി