Share this Article
News Malayalam 24x7
Watch Video നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് പരാതി
Safety Concerns Raised Regarding Medical Care for Newborns

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥയെന്ന് പരാതി. 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായാണ് പരാതി.ഭൂമിയാംകുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ്  കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories