കൊച്ചി മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് തദ്ദേശവകുപ്പ്. മുഖ്യമന്ത്രിക്കാണ് ശുപാർശ നൽകിയത്. അതേസമയം ഫ്ളാറ്റിലെ താമസക്കാരെ മാറ്റിതാമസിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ