തലസ്ഥാനത്ത് ഇന്നലെ ഉണ്ടായ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ വ്യാപക പ്രതിഷേധം നടത്താൻ DYFI. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ SFIയുടെ പഠിപ്പു മുടക്ക്. ജില്ലയിൽ സുരക്ഷാ വർദ്ധിപ്പിച്ച് പൊലീസ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ