Share this Article
News Malayalam 24x7
Watch Video യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷം; കേസ് എടുത്ത് പൊലീസ്
Youth Congress - SFI Conflict: Police Registers Case

തലസ്ഥാനത്ത് ഇന്നലെ ഉണ്ടായ യൂത്ത് കോൺഗ്രസ്–എസ്എഫ്ഐ സംഘർഷത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. യൂണിവേഴ്സസിറ്റി കോളേജ് ഹോസ്റ്റലിന് സമീപം  യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ ആക്രമണമുണ്ടായെന്നാരോപിച്ചാണ് സംഘർഷത്തിന് തുടക്കം. ഹോസ്റ്റലിൽ കയറിയ പൊലീസ് വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജും നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories