മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമര്‍ശനത്തില്‍ എഐസിസിയെ നേരിട്ട് സമീപിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അടൂര്‍ പ്രകാശ് നേരിട്ട് ഡല്‍ഹിയിലെത്തി എഐസിസി നേതൃത്വത്തെ കാണും. നേതാക്കള്‍ പരസ്യപ്രസ്താവനകളും പരസ്യപ്രകടനങ്ങളും നടത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.