Share this Article
News Malayalam 24x7
Watch Video മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം; മുന്‍ മന്ത്രി വി അബ്ദുറഹ്മാനെ പ്രതി ചേര്‍ത്തേക്കും
 V Abdurahiman

മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം സദുദ്ദേശപരമായ ഇടപെടലാണ് നടത്തിയതെന്നാണ് അബ്ദുറഹിമാന്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories