Share this Article
News Malayalam 24x7
Watch Video ആർ. ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കവുമായി ബിജെപി
R. Sreelekha

തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കവുമായി ബിജെപി. നാളെ രാജീവ് ചന്ദ്രശേഖർ ശ്രീലേഖയുമായി നേരിട്ട് ചർച്ച നടത്തും. നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകുന്നത് ഒഴിവാക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം. അതേസമയം, രാജിയെക്കുറിച്ച് ശ്രീലേഖ ഇതുവരെ പ്രതികരിച്ചിട്ടില്ല.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories