Share this Article
News Malayalam 24x7
Watch Video ആര്‍.ശ്രീലേഖ രാജി പിന്‍വലിച്ചു; പിന്മാറ്റം അനുനയ ശ്രമങ്ങള്‍ക്ക് ഒടുവില്‍
R. Sreelekha

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജി പിന്‍വലിച്ചു. ബിജെപി മുതിര്‍ന്ന നേതൃത്വം ഇടപെട്ട് നടത്തിയ ചര്‍ച്ചകളുടെയും അനുനയ നീക്കങ്ങളുടെയും ഭാഗമായാണ് രാജി പിന്‍വലിച്ചത്. ശ്രീലേഖ കൗൺസിലറായി തുടരുമെന്നും, മേയർ ക്ക് കത്ത് നൽകുന്നത് സ്വഭാവിക നടപടിയാണെന്നും തിരുവനന്തപുരം മേയർ വി വി രാജേഷ് വ്യക്തമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories