യൂണിവേഴ്സിറ്റി ഹോസ്റ്റല്ർ സംഘർഷത്തിൽ എസ്എഫൈയുമായി പോര് തുടരുന്നതിനിടെ അവധിയിൽ പ്രവേശിച്ച് കന്റോൺമെന്റ് എസ്.എച്ച്.ഒ സതീഷ് കുമാർ. കമ്മീഷണർ താക്കീത് നൽകിയതിന് പന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്. പകരം നാർക്കോടിക് സിഐ ഷാഫിക്ക് ചുമതല നൽകി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ