Share this Article
രാജാജി നഗർ കൂട്ടക്കൊല;രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
Rajaji Nagar Massacre

ബെംഗളൂരു രാജാജി നഗറിലെ കൂട്ടക്കൊലക്കേസില്‍ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പ്രതിയുടെ ഭാര്യയുടെ സഹോദരൻ ശങ്കര്ർ അയാളുടെ ഭാര്യ നളിനി എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചിരാതിഘട്ടിൽ നിന്നുമാണ് ഇരുവരുടേയും മൃതദേഹം ലഭിച്ചത്.  ചിരാതിഘട്ടിലാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ  ഏഴ് പേരുടേയും  മൃതദേഹം കണ്ടെത്തി. അതേസമയം കസ്റ്റഡിയിലുള്ള പ്രതിയുടെ 17കാരിയായ മകളെ ഇന്നും ചോദ്യം ചെയ്യും. കൊലപാതകത്തിൽ പെണ്‍കുട്ടിയുടെ പങ്ക് ഇതുവരെ സ്ഥിതീകരിക്കാനായിട്ടില്ല.   




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories