Share this Article
News Malayalam 24x7
കളമശ്ശേരിയിലെ കൂട്ടബലാത്സംഗ കേസ്; പിടിയിലായ 4 പ്രതികളെയും യുവതി തിരിച്ചറിഞ്ഞു
Kalamassery Case

കൊച്ചി കളമശ്ശേരിയിലെ കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പിടിയിലായ നാല് പ്രതികളെയും യുവതി തിരിച്ചറിഞ്ഞു. ശരണ്യയാണ് തന്നെ ക്രൂരമായി പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. യുവതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അതേസമയം, കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories