ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം വ്യാപിപ്പിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതി ഹരികുമാറിനായി നാളെ കസ്റ്റഡി അപേക്ഷ നൽകും. മാനസികാരോഗ്യ വിദഗ്ധന്റെ സാന്നിധ്യത്തിൽ പ്രതിയെ ചോദ്യം ചെയ്യും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ