Share this Article
News Malayalam 24x7
KERALA GOLD RATE| സംസ്ഥാനത്ത് സ്വര്‍ണവില താഴോട്ട്; ഒറ്റയടിയ്ക്ക് കുറഞ്ഞത് 1040 രൂപ
വെബ് ടീം
posted on 13-07-2026
1 min read
gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഒറ്റയടിയ്ക്ക് പവന് 1040 രൂപയാണ് കുറഞ്ഞത്. 1,04,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,100 രൂപയായി. പശ്ചിമേഷ്യന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories