Share this Article
News Malayalam 24x7
10 കോടി സമ്മാനം, മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുത്തു
വെബ് ടീം
14 hours 6 Minutes Ago
1 min read
KERALA LOTTERY RESULT

തിരുവനന്തപുരം: പഞ്ഞ മാസത്തിന്റെ തുടക്കത്തിൽ തന്നെ  മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുത്തു. ഉച്ച തിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. MC 576896 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റത് കണ്ണൂർ ജില്ലയിലെ ഏജന്റാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

മൺസൂൺ ബമ്പറിന്റെ രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000 , 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഇത്തവണ 40 ലക്ഷം ടിക്കറ്റുകളാണ് ബമ്പറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്.

മൺസൂൺ ബമ്പറിന്റെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം [10 Crore]

MC MC 576896

സമാശ്വാസ സമ്മാനം [1,00,000]

MA 576896

MB 576896

MD 576896

ME 576896

രണ്ടാം സമ്മാനം [10 Lakhs]

MA 530984

MB 884378

MC 351820

MD 557299

ME 685578

മൂന്നാം സമ്മാനം [5 Lakhs]

MA 816079


MB 725332


MC 504425


MD 323192


ME 739809


നാലാം സമ്മാനം [3 Lakhs]


MA 838733


MB 509385


MC 254807


MD 536900


ME 535035


അഞ്ചാം സമ്മാനം [5,000]


0701 0747 0774 0966 0999 1478 2196 3068 3175 3632 3914 4380 4695 4936 5123 5226 5522 6507 6730 6743 7043 7939 8497 8657 8802 9113 9162 9211 9212 9760


ആറാം സമ്മാനം [1,000]


ഏഴാം സമ്മാനം [500]


എട്ടാം സമ്മാനം [250]

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories