Share this Article
News Malayalam 24x7
Watch Video മൂന്ന് ദിവസത്തെ ബാങ്ക് സമരം പിന്‍വലിച്ചു
Bank Strike Called Off: Banking Services to Resume Normally

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു. യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയനും ബാങ്ക്‌സ് അസോസിയേഷനുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. അഞ്ച് പ്രവര്‍ത്തി ദിനമെന്ന യൂണിയനുകളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ രൂപീകരിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories