Share this Article
News Malayalam 24x7
Watch Video ഗ്യാനേഷ് കുമാറിന്റെ രാജി; പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്
Congress Plans Nationwide Protests

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും. തുടര്‍സമര പരിപാടികള്‍ തീരുമാനിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം നാളെ ചേരും. അതേസമയം ബുധനാഴ്ച ചേരുന്ന ഇന്ധ്യ സഖ്യം യോഗത്തിൽ  എഎപിയും ഡിഎംകെയും പങ്കെടുക്കില്ല. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories