Share this Article
News Malayalam 24x7
Watch Video ലൗലി സര്‍വകലാശാലയുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്
Police Take Control of Lovely University Campus After Unrest

വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണത്തില്‍ സംഘര്‍ഷമുണ്ടായ പഞ്ചാബിലെ ലൗലി സര്‍വകലാശാലയുടെ നിയന്ത്രണം ഏറ്റെടുത്ത് പൊലീസ്. ഡിജിപി നേരിട്ട് സ്ഥലത്തെത്തി സ്ഥിഗതികള്‍ വിലയിരുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories