Share this Article
News Malayalam 24x7
ശ്വേത മേനോന് ആശ്വാസം,കേസ് ഹൈക്കോടതി റദ്ദാക്കി
വെബ് ടീം
posted on 11-03-2026
1 min read
swetha menon

കൊച്ചി.ശ്വേത മേനോന് ആശ്വാസം. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന കേസ് ഹൈക്കോടതി റദ്ദാക്കി.കൊച്ചി സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി.എറണാകുളം സിജെഎം കോടതിയിലെ നടപടികളും റദ്ദാക്കി.കേസ് എഴുതിത്തള്ളാത്തത് എന്തുകൊണ്ടെന്ന് പൊലീസിനോട് ഹൈക്കോടതി.

അമ്മ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു ശ്വേത മേനോനെതിരെ കേസെടുത്തത്.മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശപ്രകാരം ആയിരുന്നു എഫ്‌ഐആര്‍.ശ്വേത മേനോനെതിരായ കുറ്റകൃത്യം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories