Share this Article
News Malayalam 24x7
Watch Video E.D റിപ്പോര്‍ട്ടില്‍ FIR ഇടാത്ത നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
Exalogic Case

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, എം.എല്‍.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരായ  ഇ.ഡി റിപ്പോര്‍ട്ടില്‍ FIR ഇടാത്ത സര്‍ക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.  അഭിഭാഷകനായ കെ എം ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമിക പരിശോധനയ്ക്ക് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല എന്നാണ് സര്‍ക്കാര്‍ വാദം. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories