ലോക ചെസ്സ് ചാമ്പ്യനെ ഇന്നറിയം. 13 റൗണ്ടുകള്‍ക്ക് ശേഷവും സസ്പെന്‍സ് നിലനിര്‍ത്തിയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും സമനിലയില്‍ പിരിഞ്ഞത്. ഇന്ന് നടക്കുന്ന മല്‍സരത്തിലും സമനിലയില്‍ പിരിഞ്ഞാല്‍ ടൈബ്രേക്കറിലൂടെയാവും ലോക ചാമ്പ്യനെ കണ്ടെത്തുക.